In this Onam season, The Big Fight Will Be Between Mammootty And Mohanlal. <br /> <br />ഇത്തവണ ഓണം റിലീസായി സെപ്തംബറില്‍ മമ്മൂട്ടിയുടെ അയാള്‍ സ്റ്റാറാ, മോഹന്‍ലാലിന്റൈ വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളുണ്ട്. സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധായകനാകുന്ന പറവ, പൃഥ്വിരാജ് നായകനാകുന്ന ആദം ജോണ്‍ എന്നീ സിനിമകളും ഓണത്തിന് എത്തുമെന്നറിയുന്നു.